Drought സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sent by God as a judgment
Sent by God as a judgment സംബന്ധിച്ച വാക്യങ്ങൾ
നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.
യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തിൽനിന്നു നിന്റെമേൽ പെയ്യും.