ഉള്ളടക്കത്തിലേക്ക് പോകുക

Dress സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Symbolic, filthy, of iniquity

2 വാക്യങ്ങൾ · 10 വശങ്ങൾ

Symbolic, filthy, of iniquity സംബന്ധിച്ച വാക്യങ്ങൾ

  1. എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു.

  2. അവൻ തന്റെ മുമ്പിൽ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു.