ഉള്ളടക്കത്തിലേക്ക് പോകുക

Discipline of the Church സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Exercise, in a spirit of charity

3 വാക്യങ്ങൾ · 10 വശങ്ങൾ

Exercise, in a spirit of charity സംബന്ധിച്ച വാക്യങ്ങൾ

  1. അവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി.

  2. അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു.

  3. അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.