ഉള്ളടക്കത്തിലേക്ക് പോകുക

Damascus സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Besieged by Rezon

2 വാക്യങ്ങൾ · 12 വശങ്ങൾ

Besieged by Rezon സംബന്ധിച്ച വാക്യങ്ങൾ

  1. ദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ടു ഓടിപ്പോയിരുന്നു.

  2. ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീൎന്നു; അവർ ദമ്മേശെക്കിൽ ചെന്നു അവിടെ പാൎത്തു ദമ്മേശെക്കിൽ വാണു.