Skip to content

Children സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Promised to the righteous

3 വാക്യങ്ങൾ · 102 വശങ്ങൾ

Promised to the righteous സംബന്ധിച്ച വാക്യങ്ങൾ

  1. നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.

  2. നിന്റെ ഭാൎയ്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.

  3. യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.