Architecture സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Figurative
Figurative സംബന്ധിച്ച വാക്യങ്ങൾ
അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേൎന്നു കൎത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.
അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.