Answers To Prayer സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Are the enemies of saints
Are the enemies of saints സംബന്ധിച്ച വാക്യങ്ങൾ
എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല.