Skip to content

Alexander സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 4. A coppersmith

2 വാക്യങ്ങൾ · 4 വശങ്ങൾ

4. A coppersmith സംബന്ധിച്ച വാക്യങ്ങൾ

  1. ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൂഷണം പറയാതിരിപ്പൻ പഠിക്കേണ്ടതിന്നു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.

  2. ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കൎത്താവു അവന്നു പകരം ചെയ്യും.