Ahinoam സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 1. Wife of King Saul
1. Wife of King Saul സംബന്ധിച്ച വാക്യങ്ങൾ
ശൌലിന്റെ ഭാൎയ്യക്കു അഹീനോവം എന്നു പേർ ആയിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്കു അബ്നേർ എന്നു പേർ; അവൻ ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.