Hazar-addar
30.9500, 34.7100 ഗൂഗിൾ മാപ്പിൽ കാണുക
Hazar-addar പരാമർശിക്കുന്ന വാക്യങ്ങൾ
പിന്നെ നിങ്ങളുടെ അതിർ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബൎന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസർ-അദ്ദാർവരെ ചെന്നു അസ്മോനിലേക്കു കടക്കേണം.