Skip to content

Gallim

2 verses

31.8100, 35.2500 ഗൂഗിൾ മാപ്പിൽ കാണുക

Gallim പരാമർശിക്കുന്ന വാക്യങ്ങൾ

  1. ശൌലോ തന്റെ മകളും ദാവീദിന്റെ ഭാൎയ്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്കു കൊടുത്തിരുന്നു.

  2. ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേൾക്ക; അനാഥോത്തേ, ഉത്തരം പറക.