ഉള്ളടക്കത്തിലേക്ക് പോകുക

Mother of Zebedees children

2 വാക്യങ്ങൾ · 3 കുടുംബാംഗങ്ങൾ

Mother of Zebedees children പരാമർശിക്കുന്ന വാക്യങ്ങൾ

  1. അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.

  2. അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.