Skip to content
ഉത്തമഗീതം 6:11-13

മണവാട്ടിയുടെ പെട്ടെന്നുള്ള മടക്കം

ഉത്തമഗീതം 6:11-13
11
ഞാൻ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും മുന്തിരിവള്ളി തളിൎക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിന്നും അക്രോത്ത്തോട്ടത്തിലേക്കു ഇറങ്ങിച്ചെന്നു.
12
എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ എന്റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി.
13
Not available in this edition.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options