Skip to content
സങ്കീര്‍ത്തനങ്ങള്‍ 96:4-6

വിഗ്രഹങ്ങളുടെമേൽ യഹോവയുടെ പരമാധികാരം

സങ്കീര്‍ത്തനങ്ങള്‍ 96:4-6
4
യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
5
ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂൎത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
6
ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options