Skip to content
സങ്കീര്‍ത്തനങ്ങള്‍ 85:11-12

സങ്കീര്‍ത്തനങ്ങള്‍ 85:11-12

11
വിശ്വസ്തത ഭൂമിയിൽനിന്നു മുളെക്കുന്നു; നീതി സ്വൎഗ്ഗത്തിൽനിന്നു നോക്കുന്നു.
12
യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options