Skip to content
സങ്കീര്‍ത്തനങ്ങള്‍ 75:2-5

സങ്കീര്‍ത്തനങ്ങള്‍ 75:2-5

2
സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
3
ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു.സേലാ.
4
ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയൎത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
5
നിങ്ങളുടെ കൊമ്പു മേലോട്ടു ഉയൎത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
Settings

Reading Style

Typeface

Font Size 19px

Options