Skip to content
സങ്കീര്‍ത്തനങ്ങള്‍ 55:13-14

സങ്കീര്‍ത്തനങ്ങള്‍ 55:13-14

13
നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
14
നാം തമ്മിൽ മധുരസമ്പൎക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
Settings

Reading Style

Typeface

Font Size 19px

Options