Skip to content
സങ്കീര്‍ത്തനങ്ങള്‍ 50:5-6

സങ്കീര്‍ത്തനങ്ങള്‍ 50:5-6

5
യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.
6
ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും.സേലാ.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options