Skip to content
സങ്കീര്‍ത്തനങ്ങള്‍ 33:10-11

യഹോവയുടെ നിത്യ ആലോചന

സങ്കീര്‍ത്തനങ്ങള്‍ 33:10-11
10
യഹോവ ജാതികളുടെ ആലോചനയെ വ്യൎത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.
11
യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options