Skip to content
സങ്കീര്‍ത്തനങ്ങള്‍ 32:1-2

സങ്കീര്‍ത്തനങ്ങള്‍ 32:1-2

1
ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ.
2
യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
Settings

Reading Style

Typeface

Font Size 19px

Options