Skip to content
സങ്കീര്‍ത്തനങ്ങള്‍ 28:6-7

ഉത്തരം ലഭിച്ച പ്രാർത്ഥനയെ ആധാരമാക്കിയ വിശ്വാസം

സങ്കീര്‍ത്തനങ്ങള്‍ 28:6-7
6
യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
7
യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options