Skip to content
സങ്കീര്‍ത്തനങ്ങള്‍ 22:12-13

സങ്കീര്‍ത്തനങ്ങള്‍ 22:12-13

12
അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
13
ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളൎക്കുന്നു.
Settings

Reading Style

Typeface

Font Size 19px

Options