Skip to content
സങ്കീര്‍ത്തനങ്ങള്‍ 18:9-10

സങ്കീര്‍ത്തനങ്ങള്‍ 18:9-10

9
അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു.
10
അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.
Settings

Reading Style

Typeface

Font Size 19px

Options