Skip to content
സങ്കീര്‍ത്തനങ്ങള്‍ 147:16-17

സങ്കീര്‍ത്തനങ്ങള്‍ 147:16-17

16
അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
17
അവൻ നീൎക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ?
Settings

Reading Style

Typeface

Font Size 19px

Options