Skip to content
സങ്കീര്‍ത്തനങ്ങള്‍ 145:1-3

നിത്യസ്തുതിയുടെ നേർച്ച

സങ്കീര്‍ത്തനങ്ങള്‍ 145:1-3
1
എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2
നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3
യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options