Skip to content
സങ്കീര്‍ത്തനങ്ങള്‍ 138:7-8

ദൈവത്തിന്റെ നിലനിൽക്കുന്ന കരുണയിലുള്ള ആത്മവിശ്വാസം

സങ്കീര്‍ത്തനങ്ങള്‍ 138:7-8
7
ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
8
യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options