Skip to content
സങ്കീര്‍ത്തനങ്ങള്‍ 130:1-2

സങ്കീര്‍ത്തനങ്ങള്‍ 130:1-2

1
യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;
2
കൎത്താവേ, എന്റെ പ്രാൎത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.
Settings

Reading Style

Typeface

Font Size 19px

Options