Skip to content
സങ്കീര്‍ത്തനങ്ങള്‍ 128:1-2

യഹോവയെ ഭയപ്പെടുന്നതിന്റെ അനുഗ്രഹങ്ങൾ

സങ്കീര്‍ത്തനങ്ങള്‍ 128:1-2
1
യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;
2
നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.

ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0