Skip to content
സങ്കീര്‍ത്തനങ്ങള്‍ 12:5-6

യഹോവ പ്രവർത്തിക്കുമെന്ന വാഗ്ദാനം

സങ്കീര്‍ത്തനങ്ങള്‍ 12:5-6
5
എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീൎഘശ്വാസവുംനിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
6
യഹോവയുടെ വചനങ്ങൾ നിൎമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options