Skip to content
സങ്കീര്‍ത്തനങ്ങള്‍ 119:137-138

സങ്കീര്‍ത്തനങ്ങള്‍ 119:137-138

137
യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നേ.
138
നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options