Skip to content
സങ്കീര്‍ത്തനങ്ങള്‍ 116:10-11

പീഡയിൽ പരീക്ഷിക്കപ്പെട്ട വിശ്വാസം

സങ്കീര്‍ത്തനങ്ങള്‍ 116:10-11
10
ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.
11
സകലമനുഷ്യരും ഭോഷ്കുപറയുന്നു എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.

ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0