Skip to content
സങ്കീര്‍ത്തനങ്ങള്‍ 103:2-3

സങ്കീര്‍ത്തനങ്ങള്‍ 103:2-3

2
എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
3
അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;
Settings

Reading Style

Typeface

Font Size 19px

Options