Skip to content
സങ്കീര്‍ത്തനങ്ങള്‍ 103:13-14

സങ്കീര്‍ത്തനങ്ങള്‍ 103:13-14

13
അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
14
അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓൎക്കുന്നു.
Settings

Reading Style

Typeface

Font Size 19px

Options