Skip to content
ലേവ്യപുസ്തകം 23:23-25

കാഹളങ്ങളുടെ പെരുന്നാൾ

ലേവ്യപുസ്തകം 23:23-25
23
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
24
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം.
25
അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവെക്കു ദഹനയാഗം അൎപ്പിക്കേണം.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options