Skip to content
ന്യായാധിപന്മാര്‍ 20:20-21

ന്യായാധിപന്മാര്‍ 20:20-21

20
യിസ്രായേല്യർ ബെന്യാമീന്യരോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടു ഗിബെയയിൽ അവരുടെ നേരെ അണിനിരന്നു.
21
ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ടു യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options