Skip to content
ഇയ്യോബ് 19:28-29

ന്യായവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പ്

ഇയ്യോബ് 19:28-29
28
നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും കാൎയ്യത്തിന്റെ മൂലം എന്നിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ
29
വാളിനെ പേടിപ്പിൻ; ക്രോധം വാളിന്റെ ശിക്ഷെക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞുകൊൾവിൻ.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options