Skip to content
ആവര്‍ത്തനം 23:24-25

കൊയ്ത്തിലും കാലാപെറുക്കലിലും ഉള്ള അവകാശങ്ങൾ

ആവര്‍ത്തനം 23:24-25
24
കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുതു.
25
കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുതു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options