Skip to content
ആവര്‍ത്തനം 23:19-20

കടം കൊടുക്കലും പലിശയും സംബന്ധിച്ച നിയമങ്ങൾ

ആവര്‍ത്തനം 23:19-20
19
പണത്തിന്നോ, ആഹാരത്തിന്നോ, വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിന്നോ സഹോദരനോടു പലിശവാങ്ങരുതു.
20
അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options