Skip to content
അപ്പൊസ്തലപ്രവൃത്തികള്‍ 5:19-20

അപ്പൊസ്തലപ്രവൃത്തികള്‍ 5:19-20

19
രാത്രിയിലോ കൎത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടുവന്നു:
20
നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.
Settings

Reading Style

Typeface

Font Size 19px

Options