Skip to content
അപ്പൊസ്തലപ്രവൃത്തികള്‍ 3:17-18

അപ്പൊസ്തലപ്രവൃത്തികള്‍ 3:17-18

17
സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവൎത്തിച്ചു എന്നു ഞാൻ അറിയുന്നു.
18
ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവൎത്തിച്ചു.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options