Skip to content
1 ദിനവൃത്താന്തം 1:50-54

1 ദിനവൃത്താന്തം 1:50-54

50
ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാൎയ്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
51
ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,
52
ഒഹൊലീബാമാപ്രഭു, ഏലാപ്രഭു,
53
പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു,
54
മിബ്സാൎപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options