Pelusium
ഇങ്ങനെയും അറിയപ്പെടുന്നു: Sin
28.8300, 33.4200 ഗൂഗിൾ മാപ്പിൽ കാണുക
Pelusium പരാമർശിക്കുന്ന വാക്യങ്ങൾ
മിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.
ഞാൻ മിസ്രയീമിന്നു തീ വെക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളൎന്നുപോകും; നോഫിന്നു പകൽസമയത്തു വൈരികൾ ഉണ്ടാകും.