Loruhamah 2 വാക്യങ്ങൾ · 4 കുടുംബാംഗങ്ങൾ ഇങ്ങനെയും അറിയപ്പെടുന്നു: Lo-ruhamah "Loruhamah" തിരയുക Loruhamah പരാമർശിക്കുന്ന വാക്യങ്ങൾ ഹോശേയ 1:6അവൾ പിന്നെയും ഗൎഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടു: അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്നു പേർ വിളിക്ക; ഞാൻ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാൻ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല. ഹോശേയ 1:8അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.