Skip to content
യെഹെസ്കേല്‍ 31:1-2

ഈജിപ്തിനെതിരായ പ്രവചനത്തിന്റെ കാലം

യെഹെസ്കേല്‍ 31:1-2
1
പതിനൊന്നാം ആണ്ടു, മൂന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2
മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതു: നിന്റെ മഹത്വത്തിൽ നീ ആൎക്കു സമൻ?
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options